"ഇതു താനെടാ പോലീസ്"....ചുവപ്പ് സിഗ്നല്‍ അവഗണിച്ച് റോഡ് ക്രോസ്സ് ചെയ്യുന്ന പോലീസ് ജീപ്പ്...
നീ പോലീസാണെങ്കില്‍ ഞാന്‍ പട്ടാളമാ..... ചുവപ്പ് സിഗ്നല്‍ അവഗണിക്കുന്ന സര്‍ക്കാര്‍ വക മറ്റൊരു വാഹനം
ഓ അതു ശരി....ഞങ്ങള്‍ക്ക് മാത്രമായിട്ടൊരു നിയമം ഇവിടെ വേണ്ട....ദാ കണ്ടോ.....ചുവപ്പ് സിഗനലിനെ അവഗണിക്കുന്ന പ്രൈവറ്റ് വാഹനങ്ങളും..... (തലസ്ഥാന നഗരിയിലെ കാഴ്ചകള്‍)
കാടിളക്കിയ പു...എലി.വനം വകുപ്പിണ്റ്റെ ഏറുമാടത്തില്‍ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച എലി......
ഒടുവില്‍ ഫോറസ്റ്റ് ഗാര്‍ഡ് എലിപ്പത്തായവുമായെത്തി....കുറച്ച് നേരം രണ്ട് പേരും കൂടി റ്റോം ആണ്റ്റ് ജെറി കളിച്ച് ഒടൂവില്‍ ജെറിയെ റ്റോം കെണിയിലാക്കി...