Wednesday, October 22, 2008

Monday, October 20, 2008

വീണ്ടും ചില കുട്ടനാടന്‍ കാഴ്ചകള്‍































LOCATION:ആലപ്പുഴ ജില്ലയില്‍ കുട്ടനാട്‌ താലൂക്കില്‍പ്പെട്ട കൈനകരി.





Sunday, October 19, 2008

Thenmala views....Contd..

Thenmala Hanging Bridge.KERALA

Thenmala Adventure zone.KERALA.

Kallada Bridge.KERALA.



തലസ്ഥാന കാഴ്ചകള്‍

"ഇതു താനെടാ പോലീസ്‌"....ചുവപ്പ്‌ സിഗ്നല്‍ അവഗണിച്ച്‌ റോഡ്‌ ക്രോസ്സ്‌ ചെയ്യുന്ന പോലീസ്‌ ജീപ്പ്‌...




നീ പോലീസാണെങ്കില്‍ ഞാന്‍ പട്ടാളമാ..... ചുവപ്പ്‌ സിഗ്നല്‍ അവഗണിക്കുന്ന സര്‍ക്കാര്‍ വക മറ്റൊരു വാഹനം


ഓ അതു ശരി....ഞങ്ങള്‍ക്ക്‌ മാത്രമായിട്ടൊരു നിയമം ഇവിടെ വേണ്ട....ദാ കണ്ടോ.....ചുവപ്പ്‌ സിഗനലിനെ അവഗണിക്കുന്ന പ്രൈവറ്റ്‌ വാഹനങ്ങളും..... (തലസ്ഥാന നഗരിയിലെ കാഴ്ചകള്‍)


ഫോട്ടോസ്‌:ജിതേഷ്‌ ദാമോദര്‍