Sunday, October 19, 2008

തലസ്ഥാന കാഴ്ചകള്‍

"ഇതു താനെടാ പോലീസ്‌"....ചുവപ്പ്‌ സിഗ്നല്‍ അവഗണിച്ച്‌ റോഡ്‌ ക്രോസ്സ്‌ ചെയ്യുന്ന പോലീസ്‌ ജീപ്പ്‌...




നീ പോലീസാണെങ്കില്‍ ഞാന്‍ പട്ടാളമാ..... ചുവപ്പ്‌ സിഗ്നല്‍ അവഗണിക്കുന്ന സര്‍ക്കാര്‍ വക മറ്റൊരു വാഹനം


ഓ അതു ശരി....ഞങ്ങള്‍ക്ക്‌ മാത്രമായിട്ടൊരു നിയമം ഇവിടെ വേണ്ട....ദാ കണ്ടോ.....ചുവപ്പ്‌ സിഗനലിനെ അവഗണിക്കുന്ന പ്രൈവറ്റ്‌ വാഹനങ്ങളും..... (തലസ്ഥാന നഗരിയിലെ കാഴ്ചകള്‍)


ഫോട്ടോസ്‌:ജിതേഷ്‌ ദാമോദര്‍






3 comments:

തറവാടി said...

ഈ ഫോട്ടോസൊക്കെ ട്രാഫിക് പോലീസിന് കൈമാറിയാല്‍ നടപടികള്‍ എടുക്കില്ലേ?

കടത്തുകാരന്‍/kadathukaaran said...

ആദ്യം കടന്നു പോയ പോലീസ്, കൊടിയേരിയുടെ ജനമൈത്രി പോലീസായിരിക്കും..

Manoj | മനോജ്‌ said...

ട്രാഫിക് പോലീസിനു പോട്ടം കൊടുത്താല്‍ കൊടുത്തവന്റെ തന്നെ “നടുപൊടി“ക്കില്ലെന്ന് എന്തുറപ്പ്?