Wednesday, September 17, 2008

കുട്ടനാടന്‍ കാഴ്ചകള്‍

ഒരു കൈ നോക്കിക്കളയാം...ചൂണ്ടയിടുന്ന ഒരു വിനോദ സഞ്ചാരി..പുളിങ്കുന്നാറിണ്റ്റെ വശ്യസൌന്ദര്യം

മഴയില്‍ കുതിര്‍ന്ന ആനച്ചന്തം.....

പൂ പറിക്കാന്‍ പോരുന്നോ.....
പോരുന്നോ അതിരാവിലേ....




ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍ എത്തിടാമോ?...പെണ്ണേ.....





സന്ധ്യ മയങ്ങുംനേരം.....


കടത്തു വള്ളം യാത്രയായീ........