
ഒരു അസ്തമയ കാഴ്ച.

ജലഗതാഗതത്തിനു വിട....പുതിയ റോഡുകള്‍...

ഗ്രാമീണ നിഷ്കളങ്കത...(ഇതു പോലെത്തെ വണ്ടി ചെറുപ്പത്തില്‍ എനിക്കുമുണ്ടായിരുന്നു...പഴയ ചെരുപ്പ് വട്ടത്തില്‍ മുറിച്ചെടുത്താണ് വണ്ടിയുടെ ചക്രം ഉണ്ടാക്കുന്നത്.ആ വണ്ടിയും ഓടിച്ചാണ് മിക്കവാറും സ്കൂളില്‍ പോയിരുന്നത്.ക്ലാസ് തുടങ്ങുംവരെ കൂട്ട് കാരുമൊത്ത് പാടവരമ്പത്തും അമ്പലപറമ്പിലും കളിച്ച് നടന്നിരുന്ന ആ കാലം......)
കുട്ടനാടിണ്റ്റെ സ്വന്തം "പബ്ളിക് കാരിയര്‍" കെട്ട് വള്ളം
"ഓള്‍ഡ് ഈസ് ഗോള്‍ഡ്".പഴയ മാതൃകയിലുള്ള വീട്....
പെണ്‍കരുത്ത്:കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളി സ്ത്രീകള്‍.
"പൊന്നപ്പാ..ഇനി അങ്ങോട്ട് മുഴുവന്‍ പോളയാ*.......ഇറങ്ങി തള്ളി പോയാലോ?...... [പോള-കുട്ടനാട്ട്കാര്‍ ആഫ്റിക്കന്‍ പായലിന് പറയുന്ന നാടന്‍ പ്രയോഗം]