Sunday, September 28, 2008

തെന്‍മല കാഴ്ചകള്‍ തുടരുന്നു.....

കാടിളക്കിയ പു...എലി.വനം വകുപ്പിണ്റ്റെ ഏറുമാടത്തില്‍ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച എലി......

ഒടുവില്‍ ഫോറസ്റ്റ്‌ ഗാര്‍ഡ്‌ എലിപ്പത്തായവുമായെത്തി....കുറച്ച്‌ നേരം രണ്ട്‌ പേരും കൂടി റ്റോം ആണ്റ്റ്‌ ജെറി കളിച്ച്‌ ഒടൂവില്‍ ജെറിയെ റ്റോം കെണിയിലാക്കി...


ഏറുമാടത്തിണ്റ്റെ മുകളില്‍ നിന്നൊരു ദൃശ്യം........



ഏറുമാടത്തിണ്റ്റെ മുകളില്‍ നിന്നൊരു ദൃശ്യം........



ഏറുമാടത്തിണ്റ്റെ മുകളില്‍ നിന്നൊരു ദൃശ്യം........






1 comment:

Unknown said...

കൊള്ളാ മാഷെ