Tuesday, September 23, 2008

തെന്‍മലയിലെ കാഴ്ചകള്‍

കുറ്റാലത്തേക്കുള്ള യാത്രയിലെ ഒരു ദൃശ്യം

കുറ്റാലത്തേക്കുള്ള യാത്രയിലെ ഒരു ദൃശ്യം

അട്ട കടിയേറ്റ മാത്യുവിനെ പരിശോധിക്കുന്ന മജു


"അട്ടയുണ്ട്‌ കടിക്കും സൂക്ഷിക്കുക".തെന്‍മല കാട്ടിലൂടെയുള്ള യാത്രയില്‍ അട്ട കടിയേറ്റ മാത്യു.














സ്വാമിയേ...അയ്യപ്പോ....കള്ളും കോഴി പൊരിച്ചതുമായി ഒരു മലകയറ്റം(തെന്‍മല).























മാനത്തെ കൊട്ടാരം.....വനം വകുപ്പിണ്റ്റെ ഏറുമാടം. (തെന്‍മല)







ഏറുമാടത്തിലേക്കുള്ള മരഗോവണി......



ഏറുമാടത്തില്‍നിന്നൊരു ഏരിയല്‍ വ്യൂ...... (തെന്‍മല)











7 comments:

M A N U . said...

ഹായ്‌ എങ്ങനെയുണ്ട്‌ തെന്‍മലയിലെ കാഴ്ചകള്‍.......നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാം....

വരവൂരാൻ said...

മനോഹരമായിരിക്കുന്നു

ശ്രീ said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്

ജിജ സുബ്രഹ്മണ്യൻ said...

പടങ്ങള്‍ നന്നായിട്ടുണ്ട്..ആ അട്ടയെ പറിച്ചെറിയുന്നതിനു മുന്നേയുള്ള പോസ് ഒന്നു കാണിക്കാമാരുന്നു..ഒരു അട്ടയെ കണ്ട കാലം മറന്നു !!

smitha adharsh said...

മാനത്തെ കൊട്ടാരത്തെ കാണിച്ചു തന്നതിന് നന്ദി..കൂടെ ഇത്തിരി അസൂയയും..

Unknown said...

Oru communist karente 'Kallu' sneham

M A N U . said...

കുട്ടൂസേ ചുണയുണ്ടെങ്കില്‍ നേരേ വന്ന് കമണ്റ്റടിക്ക്‌......ഇങ്ങനെ ഒളിച്ചിരിക്കാതെ. ധൈര്യമുണ്ടെങ്കില് profile share ‍ചെയ്യടോ