Wednesday, September 24, 2008

പൂവം ഷാപ്പിലേക്ക്‌ സ്വാഗതം

(Family Rooms are available..u can reserve rooms via phone.0481-2412421/2412420.)
നിയമപരമായ മുന്നറിയിപ്പ്‌:മദ്യപാനം ആരോഗ്യത്തിനു ഹാനികരം





കപ്പയും താറാവും തിന്ന് കൈയ്യും മണപ്പിച്ച്കൊണ്ട്‌ ഇറങ്ങിവരുന്ന jose..








Special rooms for Family.....







ശുദ്ധമായ തെങ്ങിന്‍ കള്ള് മണ്‍കൂജയില്‍........




കള്ള്,കപ്പ,തവള ഫ്രൈ,താറാവ്‌ മപ്പാസ്‌.........

7 comments:

john said...

മാഷെ നല്ല ചിത്രങ്ങള്‍...

അല്ല .. കമ്മ്യൂണിസ്റ്റുകാരൊക്കെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയൊ? :)

smitha adharsh said...

"അമ്പാടി".....പേരിട്ടവന്‍ കിടു..കിടു..!!

M A N U . said...

എന്താ ജോണ്‍ മാഷേ കമ്യൂണിസ്റ്റ്കാര്‍ക്ക്‌ "കലപ്പ" മാത്രമേ പാടുള്ളുവെന്നുണ്ടോ?

പാര്‍ത്ഥന്‍ said...

സുഹൃത്തേ ഈ ഷാപ്‌ ഞാനറിയും എണ്റ്റെ വീടിനടുത്താ....ചന്ദ്രപ്പനെ മിക്കവാറും കാണാറുണ്ട്‌....അങ്ങേരറിഞ്ഞുകൊണ്ടാണോ ഈ കളി..ഏെതായാലും ഞാന്‍ പുള്ളിയോട്‌ പറഞ്ഞേക്കാം ഈ വിവരം.

ഹരീഷ് തൊടുപുഴ said...

താ‍റാവ് ഫ്രൈയുള്ള ഷാപ്പാണല്ലേ!!!! ഹായ്...ഹായ്...

Anil cheleri kumaran said...

ആ വഴി വരുമ്പോള്‍ തീര്‍ച്ചയായും കയറാട്ടൊ

Unknown said...

Ella photosum kollaam, pukshe party pathaka 'Krishi' cheyyunna photosum koodi edamayirunnu. Appol anu you are a real 'Kammunist'.