Wednesday, November 19, 2008

ആതിരപ്പള്ളിയിലെ ചില കാഴ്ചകള്‍.[ATHIRAPPALLY.KERALA]





































































































10 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഞാനും ഒരു പ്രക്യതി സ്നേഹിയാ...പക്ഷെ കമ്മ്യൂണിസ്റ്റല്ല!കോണ്ഗ്രസ്സുകരനാ...........

M A N U . said...

അത്‌ സാരമില്ല മുഹമ്മദേ കുറഞ്ഞപക്ഷം നിങ്ങളൊരു പകൃതി സ്നേഹിയെങ്കിലുമല്ലേ.......

M A N U . said...

Preserve and protect the natural character of Kerala's Athirappally & Vazhachal.And encourage appropriate enjoyment of this environment.

thanks & regards
ManojKumar.
Abudhabi.

M A N U . said...

"പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ്‌ സൌധങ്ങള്‍ പണികഴിപ്പിക്കുന്നവരേ......കുന്നുകള്‍ ഇടിച്ചു നിരത്തിയും കാടുകള്‍ വെട്ടിത്തെളിച്ചും റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നവരേ......നിങ്ങള്‍ ചെയ്യുന്നതെന്തെന്ന്‌ നിങ്ങള്‍ അറിയുന്നില്ല......പ്രകൃതിയുടെ മേലുണ്ടാവുന്ന ഇത്തരം ആഘാതങ്ങള്‍ സസ്യങ്ങളുടേയും മൃഗങ്ങളുടേയും ഭക്ഷ്യശൃംഖലകള്‍ തമ്മിലുള്ള ലോലമായ കണ്ണികളെ പൊട്ടിച്ച്‌ കളയുകയും മനുഷ്യന്‌ ഈ ഗ്രഹത്തില്‍ ജീവനോടിരിക്കാന്‍ അനുവദിക്കുന്ന പരിസ്ഥിതി ഘടനകളെ താറുമാറാക്കുകയും ചെയ്തേക്കാം.ആയതിനാല്‍ പ്രിയപ്പെട്ടവരേ...നിങ്ങള്‍ പ്രകൃതിയേ സ്നേഹിക്കൂ......പ്രകൃതിയേ സംരക്ഷിക്കൂ....... "

Rejeesh Sanathanan said...

മനോഹരമായ ഈ ചിത്രങ്ങള്‍ ഇവിടെ ഇട്ടതിന് പ്രകൃതി സ്നേഹിയായ കമ്മ്യൂണിസ്റ്റിന് ആശംസകള്‍

Cm Shakeer said...

Beautiful photos Manu.
I had been there last July.
keep posting

BS Madai said...

good pics manu. continue your good work.

Jayasree Lakshmy Kumar said...

ഞാൻ പോയപ്പോഴൊന്നും അതിരപ്പിള്ളിയിൽ കുരങ്ങന്മാരേ കാണാനേ ഇല്ലായിരുന്നു. നിങ്ങളൊക്കെ പോയി തുടങ്ങിയപ്പൊ അപ്പിടി കുരങ്ങന്മാരായി!!!

നല്ല ചിത്രങ്ങൾ. എനിക്കു വളരേ ഇഷ്ടപ്പെട്ട ഒരു ട്യൂറിസ്റ്റ് പ്ലെയ്സ്. അതിന്റെ വന്യഭംഗി അങ്ങിനെ തന്നെ നിലനിന്നാൽ മതിയായിരുന്നു

ബിനോയ്//HariNav said...

നല്ല കാഴ്ചകള്‍ക്ക് നന്ദി.
നിങ്ങളീ കൊരങ്ങന്മാരെയൊക്കെ കമ്മ്യൂണിസ്റ്റാക്യോ? :-)

M A N U . said...

ഹായ്‌ ലക്ഷ്മി,
നിങ്ങള്‍ പോയപ്പോള്‍ കുരങ്ങുകളെ അവിടെ കാണാഞ്ഞത്‌ എന്താണെന്ന് അറിയുവ്വോ?....ഒരു കുരങ്ങിനു മറ്റൊരു കുരങ്ങിനെ കണ്ടുകൂടാ....